ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ: ജേതാക്കളെ പ്രഖ്യാപിച്ചു
Dec 24, 2012, 13:51 IST
![]() |
P.V.Uwais |
![]() |
Sainul Abidheen |
വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം പേര്‍ മത്സരത്തില്‍ പങ്കെടുത്തു. 90 ശതമാനം മാര്‍ക്ക് നേടിയ 23 മത്സരാര്‍ഥികളാണ് മുഹിമ്മാത്ത് ഡോട്ട് കോം തയ്യാറാക്കിയ പ്രത്യേക ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറില്‍ ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചത്. വിജയികളുടെ പേര്, രജിസ്റ്റര്‍ നമ്പര്‍, റാങ്ക് എന്നിവ ചുവടെ:
സൈനുല്‍ ആബിദീന്‍ മസ്‌ക്കറ്റ് 32828 (ഒന്നാം റാങ്ക്), പി.വി. ഉവൈസ് തൃശൂര്‍ മര്‍കസ് ശരീഅത്ത് കോളജ് 8176 (രണ്ടാം റാങ്ക്), റഹ്മത്തുല്ലാഹ് ചട്ടഞ്ചാല്‍ 80294 (മൂന്നാം റാങ്ക്).
![]() |
Rahmathullah |
എസ്.എസ്.എഫ് . അബൂദാബി കമ്മിറ്റി, ഹാഷിം കാഞ്ഞങ്ങാട്, ഇഹ്‌യാഹുസ്സുന്ന സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, സിസ്റ്റംസ് കാസര്‍കോട് എന്നിവരാണ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. മുന്‍ കേന്ദ്രമന്ത്രി സി. എം. ഇബ്രാഹിം സാഹിബ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും അവാര്‍ഡുകളും വിതരണം ചെയ്തു.
Keywords: Online, Quran, Examination, Winners, Announce, Muhimmath, Puthige, Kasaragod, Kerala, Malayalam news