ഓട്ടോ വാടകയെ ചൊല്ലി സംഘര്‍ഷം; നാല് പേര്‍ ആശുപത്രിയില്‍
May 26, 2012, 16:22 IST

പ്രിന്‍സ്, സ ഹോദരന്‍ ജൈസണ്‍ തുടങ്ങി 10 ഓളം പേര്‍ തന്നെയും മാതാവിനെയും മാതൃസഹോദരിയേയും വീട് കയറി ആക്രമിക്കുകയായിരുന്നുവെന്ന് ശ്രീകുമാര്‍ പരാതിപ്പെട്ടു.
പ്രിന്‍സിന്റെ ഓട്ടോയില്‍ ശ്രീകുമാര്‍ ചുള്ളിയിലെത്തുകയും വാടക അമിതമായെന്നാരോപിച്ച് ശ്രീകുമാര്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തതോടെ ഇരുവരുംതമ്മില്‍ കൈയ്യാങ്കളിയുണ്ടാവുകയും പ്രിന്‍സിനെ ശ്രീകുമാര്‍, ഷിജു, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ മര്‍ദ്ദിക്കുകയുംചെയ്തു.

ഇതേതുടര്‍ന്ന് തിരിച്ചുപോയ പ്രിന്‍സ് മറ്റ് ഓട്ടോഡ്രൈവര്‍മാരോട് വിവരം പറയുകയും പ്രിന്‍സ്, സഹോദരന്‍ ജയ്‌സണ്‍ തുടങ്ങി 10 ഓളം പേര്‍ ചുള്ളിയിലെത്തി ശ്രീകുമാറിനെ മര്‍ദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Vellarikundu, Autorikshaw, Clash, Kasaragod, Auto charge