ഓട്ടോ ഡ്രൈവറെ ബ്ലേഡുകാരന്‍ മര്‍ദിച്ചു
Mar 9, 2013, 13:24 IST
കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറും ബോവിക്കാനം അമ്മങ്കോട്ടെ ഗോവിന്ദന്റെ മകനുമായ ബാലകൃഷ്ണനെ (48) ബ്ലേഡുകാരന്റെ മര്‍ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലകൃഷ്ണന്‍, അരവിന്ദ റാവു എന്ന പണം പലിശയ്ക്ക് കൊടുക്കുന്ന ആളില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് 5,000 രൂപ കടം വാങ്ങിയിരുന്നു.
പലപ്പോഴായി അത് ഘഡുക്കളായി തിരിച്ച് നല്‍കുകയും ചെയ്തിരുന്നു. ഇതുവരെയായി 25,000 രൂപ അരവിന്ദ റാവുവിന് ബാലകൃഷ്ണന്‍ നല്‍കിയതായി പറയുന്നു. വെള്ളിയാഴ്ച രാത്രി ഇടപാട് അവസാനിപ്പിക്കാന്‍ 500 രൂപയുമായി ബാലകൃഷ്ണന്‍ ചെന്നപ്പോള്‍ ഇനി 5,000 രൂപ തന്നാല്‍ മാത്രമേ ഇടപാട് തീരുകയുള്ളൂവെന്ന് അരവിന്ദ റാവു പറയുകയും അതിനെ ചൊല്ലി വാക്കേറ്റമുണ്ടായപ്പോള്‍ മര്‍ദിക്കുകയായിരുന്നുവെന്നും പറബാലകൃഷ്ണന്‍ പറഞ്ഞു.
Keywords: Attack, Auto Driver, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.