ഓട്ടോ ഡ്രൈവറെ രണ്ടംഗസംഘം ആക്രമിച്ചു
Jan 21, 2013, 15:01 IST

കാസര്‍കോട്: ഓട്ടോ ഡ്രൈവറെ രണ്ടംഗസംഘം ആക്രമിച്ചു. കുറ്റിക്കോല്‍ ബേത്തൂര്‍പാറയിലെ ശശീന്ദ്രനാണ്(40) മര്‍ദനമേറ്റത്. ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയോടെ യാത്രക്കാരെയിറക്കി തിരിച്ചുവരുമ്പോള്‍ കുറ്റിക്കോലില്‍ വെച്ച് രണ്ടംഗസംഘം ആക്രമിക്കുകയായിരുന്നു.
Keywords: Auto Driver, Attack, Kasaragod, Shashindran, Sunday, Passengers, Kuttikol, Bethurpara, General-hospital, Kerala .