ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഇരുമ്പുവടി കൊണ്ടു തലക്കടിച്ചു പരിക്കേല്‍പിച്ചു
Feb 20, 2015, 11:20 IST
കാസര്‍കോട്: (www.kasargodvartha.com 20/02/2015) ഓട്ടോ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ആറംഗസംഘം ഇരുമ്പു വടികൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പിച്ചു. ചെമ്മനാട് കൊമ്പനടുക്കത്തെ ഹനീഫയുടെ മകനും കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ റഹ് മത്തുല്ല (27)യെയാണ് ആക്രമിച്ചത്.
ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെ ചെമ്മനാട് വടക്കുംബാത്തു വെച്ചു ഓട്ടോ തടഞ്ഞു നിര്‍ത്തിയ ആറംഗസംഘം വലിച്ചു പുറത്തിട്ടു ആക്രമിക്കുകയായിരുന്നുവെന്നു റഹ്മത്തുള്ള പറഞ്ഞു. ചെമ്മനാട് പഞ്ചായത്തിലെ അനധികൃത പൂഴിവാരലിനെ കുറിച്ചു നാലുമാസം മുമ്പു ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ റഹ്മത്തുള്ള രേഖാമൂലം പരാതി നല്‍കിയിരുന്നു. അതിലുള്ള വൈരാഗ്യം മൂലം ആക്രമിച്ചതാണെന്നു സംശയിക്കുന്നതായി റഹ്മത്തുള്ള പറഞ്ഞു.
Also Read:
പരമശിവന് ആദ്യ പ്രവാചകന്; മുസ്ലീങ്ങള്‍ പിന്തുടരുന്നത് സനാതന ധര്‍മ്മം: മുഫ്തി മുഹമ്മദ് ഇല്യാസ്
Keywords: Kasaragod, Kerala, Auto Driver, Auto-rickshaw, Attack, Assault, Injured, hospital, Treatment, Chemnad, complaint, Auto driver assaulted.
Advertisement: