ഓടുമേഞ്ഞ ഷെഡും റബര്‍ പുകപ്പുരയും കത്തിനശിച്ചു
Mar 5, 2015, 09:01 IST
ഇരിയണ്ണി: (www.kasargodvartha.com 05/03/2015) ഓടുമേഞ്ഞ ഷെഡും റബര്‍ പുകപ്പുരയും കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയ്ക്കാണ് സംഭവം. തീയടുക്കത്തെ കെ. കമലാക്ഷിയമ്മയുടെ വീടിനോടുചേര്‍ന്നുള്ള ഷെഡാണ് കത്തി നശിച്ചത്.
300 ഷീറ്റ് റബര്‍ കത്തിനശിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടം സംഭവിച്ചില്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, fire, Natives, Shed, Rubber, House, Fire in Outhouse.
Advertisement:

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, fire, Natives, Shed, Rubber, House, Fire in Outhouse.
Advertisement: