ഓണക്കിറ്റ് നല്കി
Sep 15, 2012, 07:49 IST

ചെമ്മനാട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.സി.എസി ന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ അഗതികള്‍ക്ക് ആശ്രയ പദ്ധതിയുടെ ഭാഗമായി ഓണക്കിറ്റ് വിതരണം ചെയ്തു.
പ്രസിഡണ്ട് ആഇഷ സഹദുല്ല ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷംസുദ്ദീന് സംസാരിച്ചു. ചെയര്‍പേര്‍സണ്‍ ടി. ജാനകി സ്വാഗതവും ചാര്‍ജ് ഓഫീസര്‍ സുഗുണകുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Chemnad, Kudumbashree, Onakitt, Onam.