ഒഴിവുകള്‍
Jul 4, 2012, 14:03 IST
പി.ഇ.ടി. ഒഴിവ്
ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒഴിവ് വരാന്‍ പോകുന്ന പി.ഇ.ടി. (ഹൈസ്‌കൂള്‍ വിഭാഗം) ലീവ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂലൈ ആറിനു രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തും.
രാവണീശ്വരം സ്‌കൂളില്‍ അധ്യാപക ഒഴിവ്
രാവണീശ്വരം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രൈമറി വിഭാഗത്തില്‍ ജൂനിയര്‍ ഹിന്ദി പി.ഡി.ടീച്ചര്‍ എന്നീ രണ്ട് ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. കൂടികാഴ്ച ജൂലൈ ആറാം തീയതി 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കാറഡുക്ക പഞ്ചായത്ത് ഓഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. അപേക്ഷകര്‍ ബികോം, പി.ജി.ഡി.സി.എ. യോഗ്യതയുള്ളവരായിരിക്കണം. മുന്‍പരിചയമുള്ളവര്‍ക്കും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കും. അപേക്ഷകള്‍ ജൂലൈ 10 ന് മുമ്പായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994260246.