ഒഴിവുകള്‍
Jul 6, 2012, 14:09 IST
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയനുസരിച്ച് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നയമക്കുന്നു. അപേക്ഷകര്‍ക്ക് ബികോം, പി.ജി.ഡി.സി.എ ഉണ്ടായിരിക്കണം. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. അപേക്ഷ ജൂലൈ 10ന് മൂന്ന് മണിക്കകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-260249 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ലാബ് അസിസ്റ്റന്റ് ഒഴിവ്
ചെറുവത്തൂര്‍ ജി എഫ് വി എച്ച് എസ് എസില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ എംഎല്‍ടിയില്‍ ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇന്റര്‍വ്യു ഇന്ന് (7ന്) 11 മണിക്ക് നടക്കും.
എന്‍.ആര്‍.എച്ച്.എം: വിവിധ ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ
എന്‍.ആര്‍.എച്ച്.എം ജില്ലാ ഓഫീസിലേക്ക് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഡോക്യുമെന്റേഷന്‍ & കമ്മ്യൂണിക്കേഷന്‍), അക്കൗണ്ടന്റ്, അസി.ബയോമെഡിക്കല്‍ എഞ്ചിനീയര്‍ എന്നീ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിയമനം മൂന്ന് മാസത്തേക്ക് ആയിരിക്കും. പ്രവര്‍ത്തനം അവലോകനം ചെയ്ത ശേഷം നിയമന കാലാവധി നീട്ടിക്കൊടുക്കുന്നതാണ്.
ജൂനിയര്‍ കണ്‍സള്‍ട്ടന്റിന് മാസ്റ്റര്‍ ഇന്‍ മാസ്സ് കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ മാസ്റ്റര്‍ ഇന്‍ സോഷ്യല്‍ വര്‍ക്ക് അല്ലേങ്കില്‍ മാസ്റ്റര്‍ ഇന്‍ പബ്ലിക് ഹെല്‍ത്ത് യോഗ്യത ഉണ്ടായിരിക്കണം. അക്കൗണ്ടന്റിന് ബികോം, ടാലി, പി.ജി.ഡി.സി.എ അല്ലെങ്കില്‍ ഡി.സി.എ അല്ലെങ്കില്‍ ബി.സി.എ ഉണ്ടായിരിക്കണം. അസി.ബയോമെഡിക്കല്‍ എഞ്ചിനീയര്‍ക്ക് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗിലുള്ള ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം. താല്പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 12ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് എന്‍.ആര്‍.എച്ച്.എം ജില്ലാ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.

Keywords: J ob vacancy, Kasaragod