ഒഴിവുകള്‍
Jul 19, 2012, 16:35 IST
പഞ്ചായത്തില്‍ ജോലി ഒഴിവ്
കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്തില്‍ ഇ ഗവേര്‍ണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു ടെക്‌നിക്കല്‍ അസിസ്റ്റനേയും, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മൂന്ന് മാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്റിനേയും തിരഞ്ഞെടുക്കുന്നു. നിശ്ചിത യോഗ്യതകള്‍ ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 28നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 04672250322.
ഗസ്റ്റ് അധ്യാപക നിയമനം
എളേരിത്തട്ട് ഇ.കെ.നായനാര്‍ സ്മാരക ഗവ.കോളേജില്‍ ജേര്‍ണലിസം ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ഡപ്യൂട്ടി വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തവരാകണം. അവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ച ജൂലൈ 23ന് രാവിലെ 11.30ന് നടക്കും.

Keywords: Job, Vacancy, Kasaragod