ഒഴിവുകള്‍
Jul 20, 2012, 16:25 IST
ട്യൂട്ടര്‍മാരെ നിയമിക്കുന്നു
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ബങ്കളം ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റല്‍, കാഞ്ഞങ്ങാട് പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണക്ക്, സയന്‍സ് വിഷയങ്ങളില്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. പ്രതിമാസം 2000 രൂപ നല്‍കും. ബിരുദ ധാരികല്‍ക്കും വിരമിച്ച അധ്യാപകര്‍ക്കും അപേക്ഷിക്കാം. അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന. സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 25ന് രാവിലെ 11ന് കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം.
ഓവര്‍സിയര്‍ ഒഴിവ്
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കാസറഗോഡ് ഡിവിഷന്റെ കീഴില്‍ നടപ്പിലാക്കി വരുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഊര്‍ജ്ജസ്വലരും, പരിചയസമ്പന്നരുമായ സിവില്‍ ഡിപ്ലോമ, ഐ ടി ഐക്കാരെ ഗ്രേഡ് 2 ഓവര്‍സിയര്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 26ന് രാവിലെ 11 മണിക്ക് ഇന്ദിരാനഗറിലുള്ള ഹൗസിംഗ് ബോര്‍ഡ് ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 04994-284788.
ഡമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്
പെരിയയില്‍ പ്രവര്‍ത്തിക്കുന്ന കാസറഗോഡ് ഗവ.പോളിടെക്‌നിക്ക് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍, എന്നീ വിഭാഗങ്ങളില്‍ നിലവിലുള്ള ഡമോണ്‍സ്‌ട്രേറ്ററുടെ ഓരോ ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ ജൂലൈ 24ന് 11 മണിക്ക് കോളേജ് ഓഫീസില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കറയാത്ത ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672-234020 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Keywords: Vacancy, Kasaragod