ഒഴിവുകള്‍
Jul 23, 2012, 16:43 IST
പഞ്ചായത്തില്‍ ജോലി ഒഴിവ്
ഉദുമ ഗ്രാമ പഞ്ചായത്തില്‍ ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിനേയും, ഒരു അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെയും നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 31ന് 3 മണിക്ക് വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും, വയസ്സ്, യോഗ്യത, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.
അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ വിവിധ ജില്ലാ മേഖലാ ഓഫീസുകളിലേക്കായി 40 കൊമേഴ്‌സ്യല്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ബിരുദവും, പിജിഡിസിഎ, കമ്പ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ഡിപ്ലോമ ഇവയില്‍ ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം. പ്രായ പരിധി 30 വയസ്സ്. പ്രതിമാസം 6000 രൂപ സ്റ്റൈപ്പന്റ് നല്‍കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും, ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയും സഹിതം ബോര്‍ഡിന്റെ അതതു ജില്ലാ ഓഫീസുകളില്‍ ഓഗസ്റ്റ് 2ന് രാവിലെ 11 മണിക്ക് മുന്‍പ് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. www.keralapcb.org
ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 - എന്‍.സി.എ നിയമനം എസ്.സി തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 25ന് ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഇന്റര്‍വ്യൂ മെമ്മോ ജൂലൈ 23നകം ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.
ഹോമിയോ നഴ്‌സ് ഇന്റര്‍വ്യൂ
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്‌സ് ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 25ന് ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഇന്റര്‍വ്യൂ മെമ്മോ ലബിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.

Keywords: J ob vacancy, Kasaragod