ഒഴിവുകള്‍
Jul 26, 2012, 16:53 IST
ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
കുമ്പഡാജെ ഗ്രാമ പഞ്ചായത്തില്‍ കരാറടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെയും എന്‍.ആര്‍.ജി.എ. ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെയും നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും അസ്സലും പകര്‍പ്പും സഹിതം ഓഗസ്റ്റ് 9 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.9847144349.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ഓഗസ്റ്റ് നാലിന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

Keywords: Job Vacancy, Kasaragod