ഒഴിവുകള്‍ 24.08.2012
Aug 24, 2012, 18:23 IST
ഐ.ടി.ഐയില്‍ ഒഴിവുകള്‍
ഗവ. ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഓഴിവുകളിലേക്ക് ഓഗസ്റ്റ് 25ന് 11.30ന് ഇന്റര്‍വ്യൂ നടത്തും.
അരിത് മെറ്റിക് കം ഡ്രായിംഗ് (ഒരൊഴിവ്), യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് വിഷയത്തിലുള്ള ഡിഗ്രി, ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സി, എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. എംബ്ലോയബിലിറ്റി സ്‌കില്‍സ്, മെക്കാനിക് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, നെറ്റ് വര്‍ക് ടെക്‌നീഷ്യന്‍ (ഓരോ ഒഴിവ് വീതം), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബേസിക് മൊഡ്യൂള്‍ (നാലൊഴിവ്), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അഡ്വാന്‍സ്ഡ് മൊഡ്യൂള്‍ (അഞ്ചൊഴിവ്), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഒരൊഴിവ്) എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടണം. ഡി.ജി.ഇ.ടിയുടെ വെബ്‌സൈറ്റും സന്ദര്‍ശിക്കാവുന്നതാണ്.
അധ്യാപക ഇന്റര്‍വ്യൂ
ചെറുവത്തൂര്‍ ജി എഫ് വി എച്ച് എസ് എസില്‍ എച്ച് എസ് എ സോഷ്യല്‍ സയന്‍സ് ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ ഓഗസ്റ്റ് 27ന് 11 മണിക്ക് നടക്കും.
സഞ്ചരിക്കുന്ന ആതുരാലയത്തിന് ഡോക്ടറെ ആവശ്യമുണ്ട്
ജില്ലയിലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ സ്‌നേഹപഥം പ്രോജക്ടിന്റെ സഞ്ചരിക്കുന്ന ആതുരാലയത്തിന് എം.ബി.ബി.എസ് ഡിഗ്രിയും ടി.സി.എം.സി രജിസ്‌ട്രേഷനും ഉള്ള ഒരു ഡോക്ടറെ എ.ആര്‍.എച്ച്.എം മുഖേന നിയമിക്കുന്നു. പ്രതിമാസ വേതനം 27,000 രൂപ കൂടാതെ അധിക വേതനമായി 20,000 രൂപയും ലഭിക്കുന്നതാണ്. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 12ന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിലെ എന്‍.ആര്‍.എച്ച്.എം സെക്ഷനില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672209466 എന്ന ഫോണ്‍ നമ്പറില്‍ നിന്ന് അറിയാം.
ജില്ലാ ആസ്പത്രിയില്‍ ഒഴിവ്
ജില്ലാ ആസ്പത്രിയില്‍ രണ്ട് ഒഴിവുകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇന്റര്‍വ്യൂ സെപ്റ്റംബര്‍ മൂന്നിന് ആസ്പത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടത്തും. ഐ സി ടി സി കൗണ്‍സിലര്‍ - യോഗ്യത എം.എസ്.ഡബ്ല്യൂ, ഇന്റര്‍വ്യൂ 10 മണി. ടെലി മെഡിസിന്‍ സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ - യോഗ്യത - എഞ്ചിനീയറിംഗ് ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ്, ഇന്റര്‍വ്യൂ 11 മണി.

Keywords: Job vacancy, Kasaragod