ഒറ്റ ഇരിപ്പിന് ഒരു പുസ്തകം വായിച്ച് തീര്‍ക്കല്‍; വായനാ ദിനാചരണം വ്യത്യസ്തമായി
Jun 19, 2015, 09:00 IST
ബന്തിയോട്: (www.kasargodvartha.com 19/06/2015) വായനാ ദിനാചരണത്തില്‍ ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും, ഇ.പി മുഹമ്മദ് മെമ്മോറിയല്‍ ലൈബ്രറിയും സംയുക്തമായി നടത്തിയ പരിപാടി വ്യത്യസ്തമായി. ഒറ്റ ഇരിപ്പിന് ഒരു പുസ്തകം വായിച്ചു തീര്‍ത്താണ് ക്ലബ്ബ്, ലൈബ്രറി പ്രവര്‍ത്തകര്‍ വായനാ ദിനമാചരിച്ചത്.
ക്ലബ്ബ് സെക്രട്ടറി മജീദ് പച്ചംബള സ്വാഗതം പറഞ്ഞു. ഇസ്മാഈല്‍ അധ്യക്ഷത വഹിച്ചു.
ക്ലബ്ബ് സെക്രട്ടറി മജീദ് പച്ചംബള സ്വാഗതം പറഞ്ഞു. ഇസ്മാഈല്‍ അധ്യക്ഷത വഹിച്ചു.