ഒരൊറ്റ സെല്‍ഫി ക്ലിക്ക്; അടിച്ചത് ഒന്നാം സമ്മാനം
Jan 18, 2015, 21:00 IST
കോഴിക്കോട്: (www.kasargodvartha.com 18.01.2015) കലോത്സവ നഗരിയിലെ മാതൃഭൂമി ഡോട്ട് കോം സെല്‍ഫി ഫെസ്റ്റില്‍ കാസര്‍കോട് സ്വദേശികളായ യുവാക്കള്‍ വിജയികളായി. കട്ടക്കാലിലെ ഫസല്‍, അനീഫ്, റമീസ്, മഹ്‌റൂഫ് എന്നിവരടങ്ങിയ ടീമാണ് ശനിയാഴ്ചത്തെ കോണ്‍ടസ്റ്റില്‍ വിജയികളായത്.
ഗായകന്‍ ഫ്രാങ്കോ ഇവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലോത്സവ നഗരിയില്‍ നിന്നും പകര്‍ത്തുന്ന സെല്‍ഫി ചിത്രങ്ങളില്‍ തിരഞ്ഞെടുത്തവയെയാണ് മത്സര വിധേയമാക്കിയത്.
Keywords : Kozhikode, Photo, Winners, Kasaragod, Kerala, Kalanad, Selfi Contest, Fazal, Aneef, Ramees, Mahroof, Kattakkal, ww.mathrubhumi.com.
Advertisement: