ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സഅദിയ്യ സമ്മേളന വിളംമ്പരം വ്യാഴാഴ്ച
Nov 18, 2013, 17:32 IST
കാസര്‍കോട്: ഫെബ്രൂവരി 7,8,9, തീയ്യതികളില്‍ നടക്കുന്ന ദേളി ജാമിഅ സഅദിയ്യ അറബിയ്യ 44ാം വാര്‍ഷിക സനദ്‌ദാന മഹാ സമ്മേളന ഭാഗമായി വ്യാഴാഴ്ച കാസര്‍കോട് നടക്കുന്ന പ്രഖ്യാപനം സമ്മേളനം, വിളംബര റാലി എന്നിവയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
റാലി വൈകുന്നേരം മൂന്ന് മണിക്ക് കാസര്‍കോട് പുലിക്കുന്നില്‍ നിന്ന് ആരംഭിക്കും. സ്ഥാപന, പ്രാസ്ഥാനിക നേതാക്കല്‍ റാലിക്ക് നേതൃത്വം നല്‍ക്കും. 4:30 ന് നടക്കുന്ന പ്രഖ്യാപന സമ്മേളനം ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാസി ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സയ്യദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. സഅദിയ്യ പ്രിന്‍സിപ്പാള്‍ എ.കെ. അബ്ദുര്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും.
എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് 44ാം വാര്‍ഷിക സമ്മേളന പ്രഖ്യാപനം നടത്തും. കൂറ്റമ്പാറ അബ്ദുര്‍ റഹ്‌മാന്‍ ദാരിമി മുഖ്യപ്രാഭാഷണം നടത്തും. സയ്യിദ് ഇബ്‌റാഹിം പൂകുഞ്ഞി തങ്ങല്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് അഹ്മദ് മുക്താര്‍ കുമ്പോല്‍, സയ്യിദ് ഇബ്‌റാഹിം ഹാദി, എന്‍. എം. അബ്ദുർ റഹ്‌മാന്‍ മുസ്‌ലിയാര്‍, എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ബി. എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, ഹുസൈന്‍ സഅദി കെ.സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ ലത്ഥീഫ് സഅദി പഴശ്ശി, കല്ലട്ര മാഹിന്‍ ഹാജി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, സി. കെ. അബ്ദുല്‍ ഖദിര്‍ ദാരിമി, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്നു, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, റഫീഖ് സഅദി ദേലംപാടി തുടങ്ങിയവര്‍ പ്രസംഗിക്കും.
റാലി വൈകുന്നേരം മൂന്ന് മണിക്ക് കാസര്‍കോട് പുലിക്കുന്നില്‍ നിന്ന് ആരംഭിക്കും. സ്ഥാപന, പ്രാസ്ഥാനിക നേതാക്കല്‍ റാലിക്ക് നേതൃത്വം നല്‍ക്കും. 4:30 ന് നടക്കുന്ന പ്രഖ്യാപന സമ്മേളനം ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാസി ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സയ്യദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. സഅദിയ്യ പ്രിന്‍സിപ്പാള്‍ എ.കെ. അബ്ദുര്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752