ഐ. എന്‍. എല്‍. ചെമ്മനാട് പഞ്ചായത്ത് ശാഖാ റംസാന്‍ റിലീഫ് നടത്തും
Jul 23, 2012, 14:41 IST
കളനാട്: - റംസാന്‍ റിലീഫ് സംഘടിപ്പിക്കാന്‍ ഐ. എന്‍. എല്‍. ചെമ്മനാട് പഞ്ചായത്ത് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മത സൗഹാര്‍ദ്ദം നിലനിര്‍ത്തുവാന്‍ റംസാനും തിരുവോണവും പ്രയോജനപ്പെടുത്തണമെന്നും ഐ. എന്‍. എല്‍ ആവശ്യപ്പെട്ടു.
കെ. എം. ശാഫി. അദ്ധ്യക്ഷത വഹിച്ചു. റഹീം ബെണ്ടിച്ചാല്‍, കെ. എം. കെ. റഷീദ്, സി. എം. അബ്ദുല്‍ ഖാദര്‍, റഷീദ് കുന്നില്‍, എസ്. കെ. ഇബ്രാഹിം, ശാഫി പാറ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും, കുഞ്ഞാലി നന്ദിയും പറഞ്ഞു.

Keywords: Kalanad, Kasaragod, INL, Ramsan Relief