എസ് ഡി ടി യു തൊഴിലാളി സംഗമം നടത്തി
May 3, 2016, 09:03 IST
കാസര്‍കോട്: (www.kasargodvartha.com 03/05/2016) എസ് ഡി ടി യു കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളി സംഗമം നടത്തി. എസ് ഡി ടി യു സംസ്ഥാന സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. എസ് ഡി പി ഐ കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സക്കരിയ്യ ഉളിയത്തടുക്ക അധ്യക്ഷത വഹിച്ചു. സമീര്‍ തളങ്കര, ബഷീര്‍ നെല്ലിക്കുന്ന്, അക്ബര്‍, കരിമ്പളം മുഹമ്മദ് സംബന്ധിച്ചു.
എസ് ഡി ടി യു കാസര്‍കോട് മണ്ഡലം കമ്മിറ്റി രൂപവല്‍ക്കരിച്ചു. ഭാരവാഹികള്‍: ഫൈസല്‍ കോളിയടുക്കം (പ്രസിഡണ്ട്), ജാവിദ്, ഖമറുദ്ദീന്‍ അണങ്കൂര്‍ (വൈസ് പ്രസിഡണ്ട്), സിദ്ദീഖ് കസ്സു (ജനറല്‍ സെക്രട്ടറി), സാലിഹ് നെല്ലിക്കുന്ന് (ജോയിന്റ് സെക്രട്ടറി), അക്ബര്‍ കടപ്പുറം (ട്രഷറര്‍).
Keywords : Kasaragod, SDPI, Meeting, SDTU, Employees.