എസ്.ഡി.പി.ഐ പ്രവര്‍ത്തക സംഗമം നടത്തി
Nov 8, 2014, 11:00 IST
ഹൊസങ്കടി: (www.kasargodvartha.com 08.11.2014) എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക സംഗമം നടത്തി. ഹൊസങ്കടി ഗേറ്റ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സംസ്ഥാന സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
Keywords : Ka saragod, SDPI, Manjeshwaram, Kerala, Volunteers, P. Abdul Hameed Master.