എസ്ഡിപിഐ പ്രവര്‍ത്തകന് മര്‍ദനമേറ്റു
Mar 7, 2018, 15:57 IST
മഞ്ചേശ്വരം: (www.kasargodvartha.com 07.03.2018) മര്‍ദനമേറ്റ പരിക്കുകളോടെ എസ്ഡിപിഐ പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഹാതപദവിലെ റാഷിഖിനെ (22)യാണ് കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മംഗളൂരുവിലെ കോളജിലെ വിദ്യാര്‍ത്ഥിയാണ് റാഷിഖ്. ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ ഒരാള്‍ തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് റാഷിഖ് പരാതിപ്പെട്ടു.
മംഗളൂരുവിലെ കോളജിലെ വിദ്യാര്‍ത്ഥിയാണ് റാഷിഖ്. ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ ഒരാള്‍ തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് റാഷിഖ് പരാതിപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, Kerala, News, Assault, Injured, Hospital, SDPI Volunteer assaulted.
Keywords: Manjeshwaram, Kasaragod, Kerala, News, Assault, Injured, Hospital, SDPI Volunteer assaulted.