എസ്.കെ.എസ്.എസ്.എഫ് സാഭിമാന സമ്മേളനത്തിന് തുടക്കമായി
Jan 17, 2013, 15:10 IST
ബദിയടുക്ക: 'പോരിടങ്ങളില്‍ സാഭിമാനം' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. 2013-2015 വര്‍ഷത്തേക്ക് നല്‍കുന്ന അംഗത്വ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ മേഖലകളിലും സംഘടിപ്പിക്കുന്ന സാഭിമാന സമ്മേളനത്തിന് ബദിയടുക്ക മേഖലയില്‍ തുടങ്ങി.
സാഭിമാന സമ്മേളനം മേഖല പ്രസിഡന്റ് സുബൈര്‍ ദാരിമി പൈക്കയുടെ അധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ് ഹുദവി ദേലമ്പാടി പ്രമേയ പ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര, ആലിക്കുഞ്ഞി ദാരിമി, മുനീര്‍ ഫൈസി ഇഡിയടുക്ക, റസാഖ് അര്‍ശദി കുമ്പടാജ, കെ.എം.മൂസ മൗലവി, ജലാലുദ്ധീന്‍ ദാരിമി, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ് അര്‍ശദി,ആദം ദാരിമി നാരമ്പാടി, ഖലീല്‍ ഹുദവി ഉബ്രങ്കളം, മന്‍സൂര്‍ ഹുദവി പള്ളത്തടുക്ക, ബഷീര്‍ ദാരിമി നെക്രാജ, ശരീഫ് ഹനീഫി ചെര്‍ളടുക്ക, ഹമീദ് ഖാസിമി പൈക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. മേഖല ജനറല്‍ സെക്രട്ടറി ബഷീര്‍ മൗലവി കുമ്പടാജ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം നന്ദിയും പറഞ്ഞു.

Keywords: SKSSF, Badiyadukka, Membership, Campaign, Kasaragod, Start, Kerala, Malayalam news