എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയില്‍
Oct 15, 2017, 20:08 IST
ബദിയടുക്ക: (www.kasargodvartha.com 15.10.2017) എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പോലീസ് പിടിയിലായി. പിലാങ്കട്ടയിലെ രാജേഷി(23)നെയാണ് ബദിയടുക്ക പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
ഓണപ്പരീക്ഷ കഴിഞ്ഞതിനു പിന്നാലെ പെണ്‍കുട്ടി സ്‌കൂളിലെത്താത്തതിനെ തുടര്‍ന്ന് അധികൃതര്‍ രക്ഷിതാക്കളുമായി ബന്ധപ്പെട്ടപ്പോള്‍ കടുത്ത വയറുവേദനയാണെന്ന് വ്യക്തമാക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Accuse, Held, Student, Molestation, case, complaint, Molestation; accused held
Keywords: Kasaragod, Kerala, news, Badiyadukka, Accuse, Held, Student, Molestation, case, complaint, Molestation; accused held