എസ്.ഇ.യു സൗഹൃദ സംഗമം
Oct 17, 2014, 10:00 IST
(www.kasargodvartha.com 17.10.2014) എസ്.ഇ.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സൗഹൃദ സംഗമം കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു.
Keywords : Kasaragod, Conference, Programme, Inauguration, T.E Abdulla.