എബിവിപി സംസ്ഥാനതല കോളജ് അംഗത്വവിതരണം ആരംഭിച്ചു
Jul 24, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 24/07/2015) എബിവിപി സംസ്ഥാന തല കോളജ് അംഗത്വ വിതരണത്തിന് തുടക്കമായി. കാസര്‍കോട് ജില്ലാ സമ്മേളന നഗരിയില്‍ വെച്ച് എബിവിപി സംസ്ഥാന സെക്രട്ടറി എ. പ്രസാദ് ബദിയടുക്ക താലൂക്ക് വിദ്യാര്‍ത്ഥി പ്രമുഖ് പ്രശാന്ത് ബെള്ളുള്ളായയ്ക്ക് നല്‍കി കൊണ്ടാണ് സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചത്.
ചടങ്ങില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. രഞ്ജിത്ത്, വിഭാഗ് കണ്‍വീനര്‍ എം. രഞ്ജിത്ത്, ജില്ലാ കണ്‍വീനര്‍ വൈശാഖ് കെളോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ചടങ്ങില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. രഞ്ജിത്ത്, വിഭാഗ് കണ്‍വീനര്‍ എം. രഞ്ജിത്ത്, ജില്ലാ കണ്‍വീനര്‍ വൈശാഖ് കെളോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords : Membership, Campaign, Kasaragod, Kerala, Inauguration, Badiyadukka, A. Prasad.