city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: 3 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മൂലം രോഗംബാധിച്ച മൂന്നു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെക്രാജെ നാരമ്പാടി ആലങ്കോട്ടെ ഫരീദ്-ജമീല ദമ്പതികളുടെ മകന്‍ സിനാഫി (മൂന്ന്) നെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിനാഫിന് സംസാരശേഷിയില്ല.

എന്‍ഡോസള്‍ഫാന്‍: 3 വയസുകാരനെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചുവിരലുകള്‍ക്കും മറ്റും വൈകല്യം ബാധിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച് ചികിത്സയ്‌ക്കെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ചട്ടഞ്ചാലിലെ നസീബെന്ന കുട്ടിയെയും അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Keywords:  Endosulfan, hospital, Handicape, Child, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia