എന്‍ഡോസള്‍ഫാന്‍: 14 വര്‍ഷം കിടപ്പിലായിരുന്ന പ്ലാന്റേഷന് തൊഴിലാളി മരിച്ചു
Jun 18, 2014, 13:35 IST
മുള്ളേരിയ: (www.kasargodvartha.com 18.06.2014) എന്‍ഡോസള്‍ഫാന്‍ ബാധയെ തുടര്‍ന്ന് രോഗിയായി 14 വര്‍ഷത്തോളം കിടപ്പിലായിരുന്ന പ്ലാന്റേഷന് കോര്പറേഷന് തൊഴിലാളി മരിച്ചു. കുംബഡാജെ തലബയലിലെ ബള്ളു(60)വാണ് ബുധനാഴ്ച മരിച്ചത്.
നിരവധി എന്‍ഡോസള്‍ഫാന്‍ ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നുവെങ്കിലും ബള്ളുവിനെ ദുരിത ബാധിതരുടെ പട്ടികയില്‍ പെടുത്തുകയോ, ആനുകൂല്യങ്ങള്‍ നല്‍കുകയോ ചെയ്തിരുന്നിരുന്നില്ല. എന്നാല്‍ അടുത്തിടെ പ്രസിദ്ധീകരിക്കാനിരിക്കുന്ന ലിസ്റ്റില്‍ ഇയാളെ ഉള്‍പ്പെടുത്തിയതായി സൂചനയുണ്ട്. എന്നാല്‍ അതിനു കാക്കാതെയാണ് ബള്ളു യാത്രയായത്.
ഭാര്യ: കമല. മക്കള്‍: ലീലാവതി, രത്നാകരന്, ഭാഗീരഥി, ലളിത, നാരായണന്. മരുമക്കള്‍: ബാബു, ഭാസ്ക്കരന്‍.
Also Read:
പ്രീതി സിന്റ ഐ പി എല്‍ ഓഹരികള്‍ വില്‍ക്കുന്നു; വാഡിയയ്ക്ക് അധോലോക നായകന്റെ ഭീഷണി
Keywords: Kasaragod, Mulleria, Endosulfan, Endosulfan-victim, died, Worker, Endosulfan: Victim dies.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067