എന്‍ഡോസള്‍ഫാന്‍: പി.ഡി.പി. ഉപവാസിക്കും
Jun 29, 2012, 16:29 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നേരെ സര്‍ക്കാര്‍ കാണിക്കുന്ന അവഗണക്കെതിരെ നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജൂലൈ 7ന് പി.ഡി.പി. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ട ഉപവാസവും, പ്രകടനവും നടത്താന്‍ പി.ഡി.പി. ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ഐ.എസ്. സക്കീര്‍ ഹുസൈന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി പി.എം. സുബൈര്‍ ഉദ്ഘാടനം ചെയ്തു. റഷീദ് ബേക്കല്‍, അസീസ് മുഗു, യൂനുസ് സളങ്കര, ഹമീദ് കടിഞ്ചി, സി.എച്ച്. ജബ്ബാര്‍, ബി. അബ്ദുല്‍ ഹമീദ്, ഹസൈനാര്‍ ചട്ടഞ്ചാല്‍, മുഹമ്മദ് ബള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, PDP, Fasting, Endosulfan-victim