എന്‍ഡോസള്‍ഫാന്‍: എന്‍വിസാജ് വിദ്യാധനം സ്‌കോളര്‍ഷിപ്പ് വിതരണം ശനിയാഴ്ച
Aug 7, 2014, 15:27 IST
കാസര്‍കോട്: (www.kasargodvartha.com 07.08.2014) എന്‍ഡോസള്‍ഫാന്‍ വിഷ ബാധമൂലമേറ്റ ശാരീരികമാനസിക വൈകല്യങ്ങളെ അതിജീവിച്ച് വിവിധ പരീക്ഷകളില്‍ വിജയിച്ച കുട്ടികളെ എന്‍വിസാജ് സഹജീവനം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാധനം സ്‌കോളര്‍ഷിപ്പ് അവാര്‍ഡുകള്‍ നല്‍കി അനുമോദിക്കുന്നു.
ആഗസ്ത് ഒമ്പതിനു രാവിലെ കാസര്‍കോട് മുനിസിപ്പല്‍ വനിതാഭവന്‍ ഹാളില്‍ നടക്കുന്ന പരിപാടി വി.എസ്.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. എം.കെ. ലീലാകുമാരി അമ്മ അധ്യക്ഷത വഹിക്കും. സ്‌കോളര്‍ഷിപ്പ് ജേതാക്കളെ എ.എസ്.മുഹമ്മദ് കുഞ്ഞി, മോഹനന്‍ പുലിക്കോടന്‍ എന്നിവര്‍ പരിചയപ്പെടുത്തും.
യഹ് യ തളങ്കര സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. പ്രൊഫ. എം.എ. റഹ്മാന്‍, ഡോ. വനജ സുഭാഷ്, വൈ. എസ്. മോഹന്‍ കുമാര്‍, എ.കെ. മുണ്ടോള്‍, ശ്രീപെഡ്രെ, സത്താര്‍ കുന്നില്‍, എം.ബി.അനിതാ ഭായ്, എ.വി.അനുരാജ്, ജെ.രാജീവന്‍, കെ.വി.മണികണ്ഠ ദാസ്, ഗീത ജി.തോപ്പില്‍, എന്‍.പി.മുത്തു ടീച്ചര്‍, കെ.വി.ധനുഷ്, കെ.ജി. ശില്‍പ, എസ്.കെ.അഖിലേഷ്, പി. മഹിമ എന്നിവര്‍ പ്രസംഗിക്കും. ദിലീപിന്റെ മിമിക്രിയും ഉണ്ടാകും.
Also Read:
തമിഴ്നാട്ടില്‍ 25 രൂപാ ടിക്കറ്റില്‍ സിനിമ കാണാന്‍ അമ്മ തിയേറ്റര്‍
Keywords: Kasaragod, Kerala, Endosulfan, Scholarship, Students, Dileep, Speak, Speech, Teacher, Municipal, Award,
Advertisement: