എതിര്‍ത്തോട് മുത്തുപ്പേട്ട ആണ്ട് നേര്‍ച്ച ഏപ്രില്‍ 7ന്
Mar 27, 2012, 16:32 IST
കാസര്‍കോട്: എതിര്‍ത്തോട് മുത്തുപ്പേട്ട ഷേഖ് ദാവുദുല്‍ ഹക്കീം വലിയുള്ളാഹി ആണ്ട് നേര്‍ച്ച ഏപ്രില്‍ ഏഴിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടി..കെ ബാവ മുസ്ലിയാര്‍, ത്വാഖ അഹമ്മദ് മുസ്ലിയാര്‍, എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍, യു. എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എം.എസ് തങ്ങള്‍ മദനി മസ്തിക്കുണ്ട്, എം. എ ഖാസിം മുസ്ലിയാര്‍ തുടങ്ങി പ്രമുഖ സാദാത്തുക്കളും പണ്ഡിതന്‍മാരും ആണ്ട് നേര്‍ച്ചയില്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് മൗലൂദ് പാരായണവും കൂട്ടപ്രാര്‍ത്ഥനയും തുടര്‍ന്ന് അന്നദാന വിതരണവും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഖത്തീബ്, മൊഹ്‌യുദ്ദീന്‍ മദനി, ബേര്‍ക്ക ഹുസൈന്‍കുഞ്ഞി ഹാജി, ഇ. അബ്ദുല്ല കുഞ്ഞി, എം. അഹമ്മദ് ഹാജി എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Press meet