എട്ടംഗ ചീട്ടുകളി സംഘം അറസ്റ്റില്‍
Jul 11, 2014, 07:04 IST
മുള്ളേരിയ: (www.kasargodvartha.com 11.07.2014) മൈന്തംപാറയിലെ ഷെഡില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന എട്ടു പേരെ ആദൂര്‍ പോലീസ് അറസ്റ്റുചെയ്തു.
മൈന്തംപാറയിലെ കെ. സുരേഷ്(38), അയര്‍ക്കാടിലെ എം. രാജേഷ്(36), മുള്ളേരിയയിലെ ബാലകൃഷ്ണന്‍(55), മൈന്തംപാറയിലെ ബാലകൃഷ്ണന്‍(40), നെല്ലിക്കട്ടയിലെ അബൂബക്കര്‍(28), ചാത്തപ്പാടിയിലെ സി. എച്ച്. നാരായണന്‍(48), ബാറഡുക്കയിലെ എം.എം. അബ്ദുല്ല(45), ബേര്‍ളത്തെ രാഘവന്‍(45) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരം ലഭിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. നമ്പറില്ലാത്ത ഷെഡ്ഡിലാണ് ചീട്ടുകളിയില്‍ ഏര്‍പെട്ടത്.
Also Read:
മഅ്ദനിക്ക് സുപ്രീം കോടതി ഒരുമാസത്തേക്ക് ജാമ്യം അനുവദിച്ചു
Keywords: Kasaragod, Mulleria, Cash, Arrest, Police, Gambling gang arrested.
Advertisement:
മൈന്തംപാറയിലെ കെ. സുരേഷ്(38), അയര്‍ക്കാടിലെ എം. രാജേഷ്(36), മുള്ളേരിയയിലെ ബാലകൃഷ്ണന്‍(55), മൈന്തംപാറയിലെ ബാലകൃഷ്ണന്‍(40), നെല്ലിക്കട്ടയിലെ അബൂബക്കര്‍(28), ചാത്തപ്പാടിയിലെ സി. എച്ച്. നാരായണന്‍(48), ബാറഡുക്കയിലെ എം.എം. അബ്ദുല്ല(45), ബേര്‍ളത്തെ രാഘവന്‍(45) എന്നിവരാണ് അറസ്റ്റിലായത്.

മഅ്ദനിക്ക് സുപ്രീം കോടതി ഒരുമാസത്തേക്ക് ജാമ്യം അനുവദിച്ചു
Keywords: Kasaragod, Mulleria, Cash, Arrest, Police, Gambling gang arrested.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067