എ.ജെ.ഡി.എസ്.ആര്‍ ജേതാക്കള്‍
Feb 4, 2013, 18:23 IST
![]() |
ദഫ് മുട്ട് മത്സരത്തില്‍ ചാമ്പ്യന്മാരായ എ.ജെ.ഡി.എസ്.ആര്‍ ബാവിക്കര ടീം |
കെ.കെ.കലാം ക്യാപ്റ്റനും ഇഖ്ബാല്‍ കെ.എം.വൈസ് ക്യാപ്റ്റനുമായുള്ള ടീമാണ് വിജയം നേടിയത്. അഹമ്മദ് നുസ്രത്ത്, ഇഖ്ബാല്‍ എന്നിവര്‍ പിന്നണിപാടി.
വിജയികളെ എ.ജെ.ഡി.എസ്.ആര്‍ അഭിനന്ദിച്ചു. യോഗത്തില്‍ അച്ചപ്പു അധ്യക്ഷത വഹിച്ചു. മാനേജര്‍ സൂപ്പി, കയ്യു, താബി, കെ.എം.കബീര്‍, മുനീര്‍, ഇര്‍ഫാന്‍, അപ്പു, ഫയാസ് സംസാരിച്ചു.
Keywords: Duff muttu, Winner, AJDSR Bavikkara, Bovikkanam, Kasaragod, Kerala, Kasargod Vartha, Malayalam news