എക്‌സിബിഷന്‍ സംഘടിപ്പിച്ചു
Jun 3, 2016, 07:00 IST
നിലേശ്വരം:www.kasargodvartha.com03.06.2016) പ്രവേശനോത്സവത്തോടനുബന്ധിച്ച് നിലേശ്വരം എന്‍ കെ ബി എം യു പി സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ ഒരുക്കിയ പ്രദര്‍ശന പരിപാടി രക്ഷിതാക്കളെയും കുട്ടികളെയും ആകര്‍ഷിച്ചു.
ചൈല്‍ഡ് ലൈന്‍ തയ്യാറാക്കിയ കോമള്‍ ഫിലിം പ്രദര്‍ശനവും ശ്രദ്ധേയമായി. പോസ്റ്ററുകളും ലഘു ലേഖകളും വിതരണം ചെയ്തു. കുട്ടികള്‍ അവരുടെ സുരക്ഷിതത്വം സ്വയം കൈവരിക്കാനുള്ള അറിവ് പകരുന്നതായിരുന്നു ഇവയൊക്കെ.
ഹെഡ്മാസ്റ്റര്‍ എ വി ഗിരീശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് ലൈന്‍ കോ - ഓര്‍ഡിനേറ്റര്‍ കെ വി ലിഷ, വളണ്ടിയര്‍ എം വി അനുമോന്‍, എ പ്രീജ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Neeleswaram, School, Parents, Children, Headmaster, Inauguration, Exhibition, Child line, Volunteer.