എക്‌സലന്‍സി ടെസ്റ്റ് സംഘടിപ്പിച്ചു
Feb 1, 2015, 08:05 IST
കുമ്പള: (www.kasargodvartha.com 01/02/2015) എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന എക്‌സലന്‍സി ടെസ്റ്റ് എസ്.എസ്.എഫ്. മൊഗ്രാല്‍ സെക്ടര്‍ കമ്മിറ്റി കുമ്പള അക്കാദമിയില്‍ സംഘടിപ്പിച്ചു.
അക്കാദമി എം.ടി. ഖലീല്‍ ഉദ്ഘാടനം ചെയ്തു. കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി. അബ്ദുല്‍ ലത്വീഫ് മദനി അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റസാഖ് അംഗടിമുഗര്‍, രിഫാഈ മൈമൂന്‍ നഗര്‍, ഫൈസല്‍ മുളിയടുക്ക, അബ്ബാസ് ബി.എ. പേരാല്‍, സിദ്ദീഖ് മുളിയടുക്കം സംബന്ധിച്ചു. ഷഫീഖ് ശാന്തിപ്പള്ളം സ്വാഗതവും ഇര്‍ഷാദ് അലി നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
41000 രൂപ സ്വീകരിക്കൂ, ബലാല്‍സംഗം മറന്നേക്കൂ
Keywords: Kasaragod, Kerala, Kumbala, Test, SSLC, Students,
Advertisement:
അക്കാദമി എം.ടി. ഖലീല്‍ ഉദ്ഘാടനം ചെയ്തു. കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി. അബ്ദുല്‍ ലത്വീഫ് മദനി അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റസാഖ് അംഗടിമുഗര്‍, രിഫാഈ മൈമൂന്‍ നഗര്‍, ഫൈസല്‍ മുളിയടുക്ക, അബ്ബാസ് ബി.എ. പേരാല്‍, സിദ്ദീഖ് മുളിയടുക്കം സംബന്ധിച്ചു. ഷഫീഖ് ശാന്തിപ്പള്ളം സ്വാഗതവും ഇര്‍ഷാദ് അലി നന്ദിയും പറഞ്ഞു.
![]() |
എസ്.എസ്.എഫ്. മൊഗ്രാല്‍ സെക്ടര്‍ സംഘടിപ്പിച്ച എക്‌സലന്‍സി ടെസ്റ്റ് കുമ്പള അക്കാദമിയില്‍ ഖലീല്‍ സര്‍ ഉദ്ഘാടനം ചെയ്യുന്നു. |