എം.എസ്.എഫ് ഉണര്‍ത്തു ജാഥ 21ന് ആരംഭിക്കും
Nov 11, 2013, 18:21 IST
കാസര്‍കോട്: കേരളീയ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പീഡനം അനുഭവിക്കുന്ന വിഭാഗം വിദ്യാര്‍ത്ഥികളാണ്. ഗര്‍ഭപാത്രത്തില്‍നിന്നുള്ള ഉന്‍മൂലനത്തില്‍ തുടങ്ങുന്ന പീഡനം ഗവേഷണ പഠന തലം വരെ വ്യാപൃതമാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള വിവിധ തരത്തിലുള്ള ഗാര്‍ഹിക, ലൈംഗിക, അക്കാദമിക പീഡനങ്ങള്‍ക്കെതിരെയും വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍, ആത്മഹത്യ പ്രവണത തുടങ്ങിയ സാമൂഹിക വിപത്തുകള്‍ക്കെതിരെയും ബോധവല്‍ക്കരണവുമായി ''സംരക്ഷിക്കേണ്ട വിദ്യാര്‍ത്ഥിത്വം ഉണരേണ്ട സമൂഹം'' എന്ന പ്രമേയവുമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സാമൂഹിക ഉണര്‍ത്തു ജാഥ 21ന് വൈകുന്നേരം അഞ്ച് മണിക്ക് കാസര്‍കോട് വെച്ച് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
20 ദിവസം നീണ്ടു നില്‍ക്കുന്ന ജാഥ ഡിസംബര്‍ 13ന് തിരുവന്തപുരം ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. കേരളീയ വിദ്യാര്‍ത്ഥി സംഘടനാ ചരിത്രത്തിലെ വ്യത്യസ്ഥ അനുഭവമാകുന്ന ജാഥ സൈക്കിളിലൂടെയാണ് പോകുന്നത്. ജാഥയുടെ പ്രചരണാര്‍ത്ഥം കാസര്‍കോട് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും സ്വാഗത സംഘം രൂപീകരിക്കാനും പഞ്ചായത്ത് തലങ്ങളില്‍ ഉണര്‍ത്തു സഭകള്‍ നടത്താനും എം.എസ്.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് മനാഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍, മുസ്ലീം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്ദീന്‍ കൊല്ലംപാടി, സെക്രട്ടറി അഷറഫ് എടനീര്‍ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷംസുദ്ദീന്‍ കിന്നംഗാര്‍, ആബിദ് ആറങ്ങാടി, സ്വാദികുല്‍ അമീന്‍, ഇര്‍ഷാദ് പടന്ന, സിദ്ദീഖ് ദണ്ഡഗോളി, ഖാദര്‍ ആലൂര്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അഷ്ഫാക്ക് തുരുത്തി, അസ്‌റുദ്ദീന്‍ എതിര്‍ത്തോട്, റിയാസ് ചിത്താരി എന്നിവര്‍ ചര്‍ചയില്‍ സംബന്ധിച്ചു. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതവും ട്രഷറര്‍ ഹാഷിം ബബ്രാണി നന്ദിയും പറഞ്ഞു.
Also Read:
കവര്‍ച്ചക്കാര്‍ യുവതിയെ കാര്‍ട്ടൂണ്‍ പെട്ടിയില്അടച്ച് കെട്ടിയിട്ടു
Keywords: MSF, kasaragod, Kerala, Rape, Students, Study class, Bicycle, Muslim-league, State,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള വിവിധ തരത്തിലുള്ള ഗാര്‍ഹിക, ലൈംഗിക, അക്കാദമിക പീഡനങ്ങള്‍ക്കെതിരെയും വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍, ആത്മഹത്യ പ്രവണത തുടങ്ങിയ സാമൂഹിക വിപത്തുകള്‍ക്കെതിരെയും ബോധവല്‍ക്കരണവുമായി ''സംരക്ഷിക്കേണ്ട വിദ്യാര്‍ത്ഥിത്വം ഉണരേണ്ട സമൂഹം'' എന്ന പ്രമേയവുമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സാമൂഹിക ഉണര്‍ത്തു ജാഥ 21ന് വൈകുന്നേരം അഞ്ച് മണിക്ക് കാസര്‍കോട് വെച്ച് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
![]() |
Zaheer Asif (President) |
വൈസ് പ്രസിഡന്റ് മനാഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍, മുസ്ലീം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്ദീന്‍ കൊല്ലംപാടി, സെക്രട്ടറി അഷറഫ് എടനീര്‍ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷംസുദ്ദീന്‍ കിന്നംഗാര്‍, ആബിദ് ആറങ്ങാടി, സ്വാദികുല്‍ അമീന്‍, ഇര്‍ഷാദ് പടന്ന, സിദ്ദീഖ് ദണ്ഡഗോളി, ഖാദര്‍ ആലൂര്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അഷ്ഫാക്ക് തുരുത്തി, അസ്‌റുദ്ദീന്‍ എതിര്‍ത്തോട്, റിയാസ് ചിത്താരി എന്നിവര്‍ ചര്‍ചയില്‍ സംബന്ധിച്ചു. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതവും ട്രഷറര്‍ ഹാഷിം ബബ്രാണി നന്ദിയും പറഞ്ഞു.
![]() |
Rouf Bavikara (Secretary) |
![]() |
Hashim Bambrana (Treasurer) |
കവര്‍ച്ചക്കാര്‍ യുവതിയെ കാര്‍ട്ടൂണ്‍ പെട്ടിയില്അടച്ച് കെട്ടിയിട്ടു
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752