city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ­സ്.ഇ.യു. ജില്ലാ സ­മ്മേ­ളനം

Kasargodvartha, Kasaragod, News, Malayalam.
കാസര്‍­കോട് : സ്‌­റ്റേ­റ്റ് എം­പ്ലോ­യീ­സ് യൂ­ണി­യന്‍ കാസര്‍­കോ­ട് ജില്ലാ പ്ര­സി­ഡന്റാ­യി നൗ­ഫല്‍ നെ­ക്രാ­ജെയെ­യും ജ­ന­റല്‍ സെ­ക്ര­ട്ട­റി­യാ­യി നാ­സര്‍ ന­ങ്ങാ­ര­ത്തി­നെ­യും തെ­ര­ഞ്ഞ­ടു­ത്തു. ഒ.എം.ഷെ­ഫി­ഖ്(ട്ര­ഷ­റര്‍), മു­ഹമ്മ­ദ് കു­ഞ്ഞി, എ.എ. മു­ഹമ്മ­ദ് ബ­ഷീര്‍, ടി. സ­ലീം, സി.എച്ച്. ജു­നൈ­ബ്(വൈ­സ് പ്ര­സി­ഡന്റു­മാര്‍), മു­ഹ­മ്മദ­ലി ആ­യിറ്റി, പി.സി­യാദ്, ടി.കെ.അന്‍വര്‍, അബ്ദുല്‍ ­ഹ­മീദ് (സെ­ക്ര­ട്ട­റി­മാര്‍)­ എ­ന്നി­വ­രെയും എ­സ്.ഇ.യു.ജില്ലാ സ­മ്മേള­നം തെ­ര­ഞ്ഞെ­ടുത്തു.

സ­മാ­പ­ന സ­മ്മേള­നം മുസ്ലീം ലീ­ഗ് ജില്ലാ സെ­ക്രട്ട­റി എം.സി.ഖ­മ­റു­ദ്ദീന്‍ ഉല്‍­ഘാട­നം ചെ­യ്തു. ഒ.എം.ഷ­ഫീ­ഖ് അ­ധ്യ­ക്ഷം വ­ഹിച്ചു. മൊ­യ്­തീന്‍ കു­ഞ്ഞി കൊല്ല­മ്പാടി, യൂസ­ഫ് ഉ­ളു­വാര്‍, ല­ത്തീ­ഫ് പര­പ്പ, എ­ന്നി­വര്‍ പ്ര­സം­ഗി­ച്ചു. മു­ഹ­മ്മദ­ലി ആ­യി­റ്റി സ്വാ­ഗ­തവും എ.എ.മു­ഹ­മ്മ­ദ് കു­ഞ്ഞി ന­ന്ദിയും പ­റഞ്ഞു.

Keywords :  District-Conference, Kasaragod, Employees, President, Secretary, Muslim-league, Inaguration, Kollampady, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia