ഉളിയത്തടുക്കയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു; തമിഴ്‌നാട് സ്വദേശി പിടിയില്‍
May 4, 2014, 14:07 IST
ഉളിയത്തടുക്ക: (www.kasargodvartha.com 04.05.2014) ഉളിയത്തടുക്കയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ത്തു. ചൗക്കി സ്വദേശിയുടെ ഇന്നോവ കാറിന്റെ ഗ്ലാസാണ് ഞായറാഴ്ച രാവിലെ തകര്‍ത്തത്.
സണ്‍ഫ്‌ളവര്‍ ഓഡിറ്റോറിയത്തിന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു കാര്‍. തമിഴ്‌നാട് സ്വദേശിയായ ഒരാളാണ് ഗ്ലാസ് തകര്‍ത്തത്. സംഭവം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ ഇയാളെ പിടികൂടി വിദ്യാനഗര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Also Read:
മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റി; 4 പേര്‍ മരിച്ചതായി റിപോര്‍ട്ട്
Keywords: Kasaragod, Ulayathaduka, Car, Road Side, Side Glass, Chawki, Sunflower Auditorium, Police, Question.
Advertisement:
മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റി; 4 പേര്‍ മരിച്ചതായി റിപോര്‍ട്ട്
Keywords: Kasaragod, Ulayathaduka, Car, Road Side, Side Glass, Chawki, Sunflower Auditorium, Police, Question.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067