'ഉല്ലാസം' ആഘോഷമാക്കി വിദ്യാര്‍ത്ഥികള്‍
Apr 18, 2013, 17:51 IST
നീലേശ്വരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ചൈല്‍ഡ്‌ലൈന്‍ സംഘടിപ്പിച്ച ത്രിദിന ഉല്ലാസം പരിപാടി നീലേശ്വരം പാന്‍ടെക് ഹാളില്‍ പ്രസിദ്ധ മജീഷ്യന്‍ സുധീര്‍ മാടക്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നിന്നു തെരഞ്ഞെടുത്ത 50 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.
ചടങ്ങില്‍ ചൈല്‍ഡ് ലൈന്‍ ഡയരക്ടര്‍ കൂക്കാനം റഹ്മാന്‍ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിലുളള കൗണ്‍സിലിംഗ് ക്ലാസുകള്‍ നടത്തി. തുടര്‍ന്ന് പൂവ് നിര്‍മിച്ചും, പാവ ഉണ്ടാക്കിയും മാലകോര്‍ത്തും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കരകൗശല കഴിവുകള്‍ പ്രകടിപ്പിച്ചു.
സുധാകരന്‍ തയ്യില്‍, റിജു ടീച്ചര്‍ പ്രസംഗിച്ചു. കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ലിഷ സ്വാഗതവും ശ്രീലത നന്ദിയും പറഞ്ഞു.
Keywords: Nileshwaram, Child Line, Inauguration, Kasaragod, Kerala, Sudheer Madakath, Pan tech, Magician, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.