ഉറങ്ങാന്‍ കിടന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍
Dec 12, 2012, 16:12 IST

അഡൂര്‍: രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ദേവരടുക്കയിലെ ജയരാജാ(19)ണ് മരിച്ചത്.
ബുധനാഴ്ച രാവിലെയാണ് ഇയാളെ മുറിയില്‍ മരിച്ച നിലയില്‍കണ്ടത്.
കൂലിപ്പണിക്കാരനായിരുന്നു.
മൃതദേഹം ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords : Kasaragod, Adoor, Youth, Suicide, Adhur, Police, Dead body, Jayaraj, Devaraduka, Kooli Worker, Sleep, Malayalam News, Kerala.