ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ബൈക്ക് പോലീസ് കസ്റ്റഡിയില്‍
Apr 15, 2016, 17:30 IST
കാസര്‍കോട്: (www.kasargodvartha.com 15.04.2016) റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ക്ലോക്ക് ടവറിനു സമീപം ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് കെ എല്‍ 14 ക്യു 1461 നമ്പര്‍ ബൈക്ക് ഇവിടെ കണ്ടത്.
ബൈക്ക് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണമാരംഭിച്ചു.
Keywords : Kasaragod, Bike, Police, Railway Station, Town Police, Investigation, Clock Tower, Road, Bike found abandoned.
ബൈക്ക് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണമാരംഭിച്ചു.
Keywords : Kasaragod, Bike, Police, Railway Station, Town Police, Investigation, Clock Tower, Road, Bike found abandoned.