ഉദുമയില്‍ സുധാകരന്‍ കുതിക്കുന്നു
May 19, 2016, 09:10 IST
ഉദുമ: (www.kasargodvartha.com 19/05/2016- 8.50 AM) നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഉദുമയില്‍ സുധാകരന്‍ കുതിക്കുന്നു. 6362 വോട്ടിന്റെ ലീഡാണ് സുധാകരന് ലഭിച്ചിട്ടുള്ളത്. യുഡിഎഫ് കേന്ദ്രങ്ങളിലെ ഭൂരിപക്ഷമാണ് സുധാകരന് ലഭിച്ചിട്ടുള്ളത്. ഇത് മാറിമറിയാനും സാധ്യതയുണ്ട്.
Keywords: Uduma, Election 2016, K Sudhakaran