city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉ­പ്പ­ള­യില്‍ സി.പി.എം.പ്ര­വര്‍­ത്ത­കര്‍­ക്ക് മര്‍­ദ്ദ­ന­മേറ്റു

ഉ­പ്പ­ള­യില്‍ സി.പി.എം.പ്ര­വര്‍­ത്ത­കര്‍­ക്ക് മര്‍­ദ്ദ­ന­മേറ്റു
Jeevan
ഉപ്പ­ള: മര്‍­ദ്ദ­ന­മേ­റ്റ പ­രി­ക്കു­ക­ളോ­ടെ സി.പി.എം. ഉ­പ്പ­ള ബ്രാ­ഞ്ച് സെ­ക്രട്ട­റി ചെറു­ഗോ­ളി­യി­ലെ ജീ­വന്‍(36), പ്ര­വര്‍­ത്ത­കന്‍ ഗ­ണേ­ശന്‍(30) എ­ന്നിവ­രെ കു­മ്പ­ള ജില്ലാ സ­ഹ­ക­ര­ണാശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു. വ്യാ­ഴാഴ്ച രാത്രി ഏ­ഴു­മ­ണി­ക്ക് അ­ഞ്ചോളം  ബി.ജെ.പി. പ്ര­വര്‍­ത്ത­കര്‍ ചേര്‍ന്ന്‌ തങ്ങളെ ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇ­വര്‍ പ­റഞ്ഞു.

Keywords:  CPM, BJP, Uppala, Attack, Injured, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia