ഈദ് ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു
Jun 26, 2017, 13:05 IST
അഡൂര്‍: (www.kasargodvartha.com 26/06/2017) മൊഗര്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി പുറത്തിറക്കിയ ഈദ് ബുള്ളറ്റിന്‍ 'അലിഫ്' ഖത്തീബ് യൂസഫ് മുസ്‌ലിയാര്‍, ജമാഅത്ത് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു.
ചടങ്ങില്‍ ജമാഅത്ത് സെക്രട്ടറി മഷ്ഹൂദ് മൊഗര്‍, ഹസൈനാര്‍ ഹാജി, ഷാഫി മൊഗര്‍, ഹാഷിം മൊഗര്‍, ഇര്‍ഷാദ് മൊഗര്‍, ഹമീദ് മണിയൂര്‍, മുഷ്ത്താഖ് മൊഗര്‍, ഷാനിദ് മൊഗര്‍, മമ്മു മുസ്‌ലിയാര്‍, മുഹമ്മദ് മണിയൂര്‍, അമീര്‍ മൊഗര്‍, സാദിഖ് മൊഗര്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Adoor, Eid, Secretary, Release, Eid bulletin release.