ഇസ്ലാമിക വിജ്ഞാന മത്സരത്തിനു തുടക്കമായി
Jun 6, 2013, 20:28 IST
പുത്തിഗെ: സൈനുല്‍ മുഹഖിഖീന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഏഴാം ഉറൂസിനോടനുബന്ധിച്ച് മുഹിമ്മാത്ത് ഓണ്‍ലൈനും ദഅ്‌വാ കോളജ് വിദ്യാര്‍ഥി സമാജവും സംഘടിപ്പിക്കുന്ന ഇസ്ലാമിക വിജ്ഞാന മത്സരത്തിനു പുത്തിഗെ മുഹിമ്മാത്തില്‍ തുടക്കമായി.
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി, ഹസന്‍ ഹിമമി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 50 കേന്ദ്രങ്ങളില്‍ ഒന്നാംഘട്ട വിജ്ഞാന മത്സരം നടക്കും. മത്സരത്തിന്റെ ഫൈനല്‍ റൗണ്ട് ജൂണ്‍ 19ന് പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. ഹസന്‍ ഹിമമി അറന്തോടിനെ കോര്‍ഡിനേറ്ററായി തിരഞ്ഞെടുത്തു.

Keywords: Islamic competition, Puthige, Muhimmath, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News