ഇ.വൈ.സി.സിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
Oct 21, 2014, 20:25 IST
എരിയാല്‍:(www.kasargodvartha.com 21.10.2014) എരിയാല്‍ യൂത്ത് കള്‍ചറല്‍ സെന്ററിന്റെ നവീകരിച്ച ഓഫീസ് ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രവര്‍ത്തകരുടെ അംഗത്വകാര്‍ഡ് വിതരണം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ നിര്‍വഹിച്ചു.
അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു. ഗഫൂര്‍ ചേരങ്കൈ, എ.കെ. ഷാഫി, മൊയ്തീന്‍ കുഞ്ഞി കളനാട്, എം.എ ലത്തീഫ്, മോഹനന്‍ മാങ്ങാട്, അഷ്‌റഫ് അലി ചേരങ്കൈ, സി.എം.എ ജലീല്‍, സുകുമാരന്‍ കുതിരപ്പാടി, മാഹിന്‍ കുന്നില്‍, മുസ്ത്വഫ തോരവളപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. അബുനവാസ് സ്വാഗതവും രിഫായി നന്ദിയും പറഞ്ഞു. ഓഫീസില്‍ സൗജന്യ വൈഫൈ സേവനവും ഏര്‍പെടുത്തിയിട്ടുണ്ട്.
2000ല്‍ 60 മെമ്പര്‍മാരുമായി തുടങ്ങിയ ഇ.വൈ.സി.സി ക്ലബ്ബിന് ഇന്ന് 200ലധികം മെമ്പര്‍മാരുണ്ട്. നാടിന് സമാധാനം കാത്തുസൂക്ഷിക്കാന്‍ ക്ലബ്ബിന്റെ ഓരോ പ്രവര്‍ത്തകനും നടത്തുന്ന ശ്രമങ്ങള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related Article: എരിയാല്‍ ഇ.വൈ.സി.സിയുടെ പ്രവര്‍ത്തനം നാടിന് മുതല്‍ക്കൂട്ട്
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: kasaragod, Kerala, Eriyal, Club, inauguration, EYCC Office inaugurated
Advertisement:
അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു. ഗഫൂര്‍ ചേരങ്കൈ, എ.കെ. ഷാഫി, മൊയ്തീന്‍ കുഞ്ഞി കളനാട്, എം.എ ലത്തീഫ്, മോഹനന്‍ മാങ്ങാട്, അഷ്‌റഫ് അലി ചേരങ്കൈ, സി.എം.എ ജലീല്‍, സുകുമാരന്‍ കുതിരപ്പാടി, മാഹിന്‍ കുന്നില്‍, മുസ്ത്വഫ തോരവളപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. അബുനവാസ് സ്വാഗതവും രിഫായി നന്ദിയും പറഞ്ഞു. ഓഫീസില്‍ സൗജന്യ വൈഫൈ സേവനവും ഏര്‍പെടുത്തിയിട്ടുണ്ട്.
2000ല്‍ 60 മെമ്പര്‍മാരുമായി തുടങ്ങിയ ഇ.വൈ.സി.സി ക്ലബ്ബിന് ഇന്ന് 200ലധികം മെമ്പര്‍മാരുണ്ട്. നാടിന് സമാധാനം കാത്തുസൂക്ഷിക്കാന്‍ ക്ലബ്ബിന്റെ ഓരോ പ്രവര്‍ത്തകനും നടത്തുന്ന ശ്രമങ്ങള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
![]() |
എരിയാല്‍ യൂത്ത് കള്‍ചറല്‍ സെന്ററിന്റെ നവീകരിച്ച ഓഫീസ് ജില്ലാ ഡെപ്യൂട്ടി കലക്ടര്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു |