ഇബ്രാഹിം മാളിക പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക: എ. അബ്ദുര്‍ റഹ് മാന്‍
Dec 22, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 22/12/2015) പൊതു പ്രവര്‍ത്തകര്‍ പിന്‍ തലമുറക്ക് മാതൃകയായി പ്രവര്‍ത്തിക്കണമെന്നും ഇബ്രാഹിം മാളിക പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നുവെന്നും എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. എസ്.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇബ്രാഹിം മാളിക അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ ജലീല്‍, എസ്.ടി.യു ജില്ലാ ഭാരവാഹികളായ അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, എ. അഹമ്മദ് ഹാജി, എന്‍.എ അബ്ദുല്‍ ഖാദര്‍, ടി. അബ്ദുര്‍ റഹ് മാന്‍ മേസ്ത്രി, ബി.കെ അബ്ദുസ്സമദ്, ശരീഫ് കൊടവഞ്ചി, കുഞ്ഞഹമ്മദ് കല്ലൂരാവി, അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, ബി.പി മുഹമ്മദ്, പി.ഐ.എ ലത്വീഫ്, സുബൈര്‍ മാര, മാഹിന്‍ മുണ്ടക്കൈ, ഹമീദ് ബെദിര, അബൂബക്കര്‍ കണ്ടത്തില്‍, അബ്ദുല്‍ റഹ് മാന്‍ ഹാജി വളപ്പ്, ഖാദര്‍ മൊഗര്‍, ആഇശത്ത് താഹിറ, മിസ്ബാന, മുജീബ് തളങ്കര, ഷുക്കൂര്‍ ചെര്‍ക്കള പ്രസംഗിച്ചു.
Keywords : Kasaragod, Kerala, Remembrance, STU, Programme, Inauguration, Ibrahim Maliga.