ഇന്റര്‍വ്യൂ
Aug 7, 2012, 13:59 IST
ജില്ലയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് 6000 രൂപ മാസ വേതനത്തില്‍ താല്‍ക്കാലികമായി കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നതിന് ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഓഗസ്റ്റ് രണ്ടിന് നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ ഓഗസ്റ്റ് 14ന് രണ്ട് മണിക്ക് നടത്തും. 40 വയസ്സ് വരെ പ്രായമുള്ള പ്ലസ്ടു പാസ്സും കമ്പ്യൂട്ടര്‍ പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവിന് ഹാജരാകാവുന്നതാണ്.
എല്‍ ബി എസ്: ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ 10ന്
കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിനുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് 10ന് 11 മണിക്ക് പൊവ്വലില്‍ ഉള്ള എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. രണ്ടാം തീയ്യതിക്ക് നടത്താനിരുന്ന ഇന്റര്‍വ്യൂ ഹര്‍ത്താല്‍ കാരണം മാറ്റിവെക്കുകയായിരുന്നു. 60 ശതമാനത്തില്‍ കുറയാത്ത ബി.ടെക് ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-250290 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

Keywords: Interview, Kasaragod