ഇടിമിന്നലേറ്റ് 2 പേര്‍ക്ക് പരിക്കേറ്റു; വീടിന്റെ ചുമര്‍ തകര്‍ന്നു
Jun 19, 2017, 17:01 IST
മഞ്ചേശ്വരം: (www.kasargodvartha.com 19.06.2017) ഇടിമിന്നലേറ്റ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. മജിബയല്‍ കൊഡ്ഡെ അംഗന്‍വാടിക്കു സമീപത്തെ അബ്ദുല്ലയുടെ വീടിനാണ് ഇടിമിന്നലേറ്റത്. അബ്ദുല്ലയുടെ മക്കളായ ശാഹില്‍ (13), മന്‍സില്‍ (21) എന്നിവര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
അബ്ദുല്ല ഗള്‍ഫിലാണ്. അബ്ദുല്ലയുടെ ഭാര്യയും സുഹറയും മക്കളുമാണ് വീട്ടില്‍ താമസം. മിന്നലേറ്റ് ഫാന്‍, ടി വി, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കത്തി നശിച്ചു.
അബ്ദുല്ല ഗള്‍ഫിലാണ്. അബ്ദുല്ലയുടെ ഭാര്യയും സുഹറയും മക്കളുമാണ് വീട്ടില്‍ താമസം. മിന്നലേറ്റ് ഫാന്‍, ടി വി, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കത്തി നശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Manjeshwaram, news, Lightning, Lightning: 2 injured
Keywords: Kasaragod, Kerala, Manjeshwaram, news, Lightning, Lightning: 2 injured