ആല്‍മരം കത്തിനശിച്ചു
Jan 15, 2017, 10:10 IST
ഉപ്പള: (www.kasargodvartha.com 15/01/2017) ഉപ്പള ബസ് സ്റ്റാന്‍ഡിന് സമീപത്തെ ആല്‍മരം കത്തിനശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് ആല്‍മരത്തിന് തീപിടിച്ചത്. മരത്തിന്റെ അടിഭാഗം പൂര്‍ണമായും കത്തിയിട്ടുണ്ട്.
ആരെങ്കിലും തീവെച്ചതാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീയണക്കുകയായിരുന്നു.
ആരെങ്കിലും തീവെച്ചതാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീയണക്കുകയായിരുന്നു.
Keywords: Fire, Fire force, Uppala, Kasaragod, Tree cutted down, Banyan, Fire in Uppala