Home Kasaragod ആനവാതുക്കല്‍ വയനാട്ടു കുലവന്‍ മഹോത്സവ വിളബരഘോഷയാത്ര Whatsapp Group Whatsapp Channel By Web Desk SreApr 25, 2012, 16:00 IST കാസര്‍കോട് : ആനവാതുക്കല്‍ വലിയ വീട് തറവാട്ടിലെ വയനാട്ടു കുലവന്‍ തെയ്യം കെട്ട് മഹോത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച വിളംബര ഘോഷയാത്ര നടന്നു. നുള്ളിപ്പാടി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര വര്‍ണ്ണശബളമായിരുന്നു. Keywords: Kasaragod, Theyyam, Procession Tags Share this story Featured Recommended